പന്തളം: മീഡിയാ സെന്റർ ഭാരവാഹികളായി കണ്ണൻ മനോരമ (പ്രസിഡന്റ്) ഗിരീഷ്കുമാർ മാതൃഭൂമി (വൈസ് പ്രസിഡന്റ്) ആർ വിഷ്ണുരാജ് ജനം ടി വി (സെക്രട്ടറി) എ എം സലാം വീക്ഷണം (ജോ സെക്രട്ടറി) ബി ശശികുമാർ തേജസ്സ് (ട്രഷറർ) എം സുജേഷ് ദേശാഭിമാനി, ബിനോയി വിജയൻ മാധ്യമം ( എക്സിക്യൂട്ടീവ് സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
പന്തളം മീഡിയാ സെന്റർ ഭാരവാഹികൾ
Share.