11
Tuesday
May 2021

പാര്‍ട്ടി ജീവന്‍; മകന്റെ പേര് കോണ്‍ഗ്രസ്

Google+ Pinterest LinkedIn Tumblr +

ജയ്പൂര്‍: പാര്‍ട്ടിയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന നിരവധി പ്രവര്‍ത്തകര്‍ സമൂഹത്തിലുണ്ട്. എന്നാല്‍ പാര്‍ട്ടിയോടുള്ളത് കടുത്ത പ്രേമം കാരണം സ്വന്തം കുഞ്ഞിന് പാര്‍ട്ടിയുടെ പേരിട്ടിരിക്കുകയാണ് ഒരു പിതാവ്.

കോണ്‍ഗ്രസ് ജെയ്ന്‍ എന്നാണ് ഇയാള്‍ കുഞ്ഞിന് നല്‍കിയ പേര്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് പ്രവര്‍ത്തകന്‍ കുഞ്ഞിന് കോണ്‍ഗ്രസ് എന്ന് പേരിട്ടത്. മാധ്യമപ്രവര്‍ത്തകനായ രാകേഷ് ഗോസ്വാമിയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. കുഞ്ഞിന്റെ ഫോട്ടോയ്‌ക്കൊപ്പം കോണ്‍ഗ്രസ് ജെയ്ന്റെ ജന്ന സര്‍ട്ടിഫിക്കറ്റും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വൈറലാകുകയാണ് ഈ പേരും കുഞ്ഞും

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com