4
Friday
December 2020

പര്‍വീണ്‍ ബാബിയായി ബോളിവുഡിലേക്ക് കാല്‍വെച്ച് അമലാ പോള്‍

Google+ Pinterest LinkedIn Tumblr +

ചെന്നൈ: മുന്‍കാല ബോളിവുഡ് നടി പര്‍വീണ്‍ ബാബിയായി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ നടി അമലാ പോള്‍. ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനൊപ്പമാണ് അമലാ പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് പുറത്തു വന്ന വിവരം.

സിനിമയാണോ വെബ് സിരീസാണോ കരാര്‍ ആയിരിക്കുന്നത് എന്ന് ഓദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. മഹേഷ് ഭട്ട് പര്‍വീണ്‍ ബാബിയെക്കുറിച്ച് ഒരുക്കുന്ന വെബ് സിരീസിലൂടെയാണ് അമല ബോളിവുഡിലേക്കെത്തുന്നത് എന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com