പത്തനംതിട്ട: ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നവർക്കെതിരെ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രതിഷേധിക്കുന്നു.
ഇന്ന് വൈകിട്ട് നാലിന് പ്രൈവറ്റ് ബസ്സ്റ്റാന്റിൽ ആരംഭിക്കുന്ന യോഗം ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ഉത്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി ജെ കുര്യൻ, ബെന്നി ബഹനാൻ തുടങ്ങിയവർ പങ്കെടുക്കും.