4
Friday
December 2020

പത്തനംതിട്ടയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനത്തില്‍ കെ എസ് ആര്‍ ടി സി ഇടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

Google+ Pinterest LinkedIn Tumblr +

കണമല: പത്തനംതിട്ടയിലെ കണമല അട്ടിവളവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. എരുമേലിയില്‍ നിന്നും പമ്പയ്ക്ക് പോയ കെ എസ് ആര്‍ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com