10
Saturday
April 2021

പെന്‍ഷന്‍ അപേക്ഷ നല്‍കണം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനു കള്‍ക്ക് അപേക്ഷിച്ച് പെന്‍ഷന്‍ ലഭിക്കാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ ഈ മാസം 26ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള സത്യപ്രസ്താവന നല്‍കണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com