തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കുറഞ്ഞു. പെട്രോളിന് 40 പൈസയും ഡീസലിന് 43 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത് .
ആഗോള വിപണിയിൽ എണ്ണയുടെ വില ഇടിഞ്ഞതാണ് ഇന്ധന വിലകുറയാനുള്ള പ്രധാന കാരണം. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രം ഇന്ധന വില കുറച്ചതെന്നുo പറച്ചിൽ ഉണ്ട്.