28
Saturday
November 2020

പമ്പയില്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു; സംഘര്‍ഷം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: പ്രതിഷേധക്കാരെ പമ്പയില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. പിരിഞ്ഞു പോകണമെന്ന് പോലീസ് ആവശ്യമുയര്‍ത്തിയിട്ടും പിരിഞ്ഞുപോകാത്ത സാഹചര്യത്തിലാണ് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ ഗാര്‍ഡ് റൂമിലേയ്ക്ക് മനിതി സംഘത്തെ മാറ്റുകയും ചെയ്തു .

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com