4
Friday
December 2020

പ്രകാശന്റെ മെട്രോ നാളെ മുതൽ പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സിലും

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: വിജയകരമായി പ്രദർശനം തുടരുന്ന പ്രകാശന്റെ മെട്രോ രണ്ടാം വാരം കൂടുതൽ തീയറ്ററുകളിലേക്ക് എത്തുന്നു. മെയ് 3 ന് അണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്.

സൈനു സുല്‍ത്താന്‍ ഫിലിംസിനു വേണ്ടി ഹസീന സുനീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സൈനു & നസീർ എന്നിവർ ചേർന്നാണ്. ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം മിത്രന്‍, ഛായാഗ്രഹണം ലിജു മാത്യൂ. ദിനേഷ് പ്രഭാകര്‍ നായകനാകുന്ന ചിത്രത്തില്‍ അനഘ ജാനകിയാണ് നായിക. പാഷാണം ഷാജി, ഇർഷാദ്, നോബി മാർക്കോസ്, ജയൻ ചേർത്തല, കോട്ടയം പ്രദീപ്, ശർമ്മാ ജി, മനോജ് ഗിന്നസ്, ചെമ്പിൽ അശോകൻ, ശശാങ്കൻ, സാബുമോൻ, ലിമു എം ശങ്കർ, അസ്സർ മൊഹമ്മത്, ഷിബു ഡാസ്ലർ, ഷിബു മുപ്പത്തടം, സജി സെബാൻ, അകാശ് വിജയ്, വിനീത് വിജയ്, സതീഷ് കെ.കുന്നത്ത്, ജോബി ആന്റണി, അഞ്ജന അപ്പുക്കുട്ടൻ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു.

അസ്സോസിയേറ്റ് ഡയറക്ടർ:- ശിവക് നടവരമ്പ്
പ്രൊഡക്ഷൻ കൺട്രോളർ :- സക്കീർ ഹുസൈൻ
സംഗീതം :- രാഹുൽ സുബ്രഹ്മണ്യം
ഗാനങ്ങൾ :- ശ്യാം
ചമയം :- മനീഷ് ബാബു
വസ്ത്രാലങ്കാരം :- ഷീബ റഹ്മാൻ
കലാ സംവിധാനം :- സേതു ശിവാനന്ദൻ, ബോബൻ അതിരമ്പുഴ
സംഘട്ടനം:- ബ്രൂസിലി രാജേഷ്
എഡിറ്റർ :- അനിൽ കുമാർ.പി.ആർ
പ്രൊഡക്ക്ഷൻ എക്സിക്യുട്ടീവ് :- വിനീത് വിജയ്
പോസ്റ്റർ ഡിസൈൻ :- രാഹുൽ രാജ്
പി.ആർ.ഒ :- എബ്രഹാം ലിങ്കൺ

നാളെ മുതൽ ചിത്രം പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സിലും പ്രദർശനം ആരംഭിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com