27
Friday
November 2020

ലക്ഷദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങി

Google+ Pinterest LinkedIn Tumblr +

കൊച്ചി : ലക്ഷദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി കൊച്ചിയിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡല്‍ഹിയിലേക്ക് മടങ്ങി. നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനില്‍ നിന്നായിരുന്നു രാഷ്ട്രപതിയുടെ മടക്കയാത്ര. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഐ.ജി. വിജയ് സാഖറെ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികരിച്ച് രാഷ്ട്രപതിയെ യാത്രയയക്കാനെത്തിയിരുന്നു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com