27
Tuesday
October 2020

കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ പ്രോജക്ട് ഫെല്ലോ ഒഴിവ്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസര്‍ച്ച് സെന്ററില്‍ താത്കാലികാടിസ്ഥാനത്തില്‍ നാല് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. എം.ടെക്ക് (സിവില്‍ എഞ്ചിനിയറിംഗ്), ബി.ടെക്കില്‍ ഒന്നാം ക്ലാസും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗില്‍ ഒരു വര്‍ഷത്തെ പരിചയവും, ബി.ടെക്ക് (സിവില്‍ എഞ്ചിനിയറിംഗ്), ബി.ടെക്ക് ഒന്നാം ക്ലാസ് (കമ്പ്യൂട്ടര്‍ സയന്‍സ്) ഐ.ടിയിലും ആന്‍ഡ്രോയിഡ് വെബ് ആപ്ലിക്കേഷനില്‍ രണ്ട് വര്‍ഷ പരിചയവുമാണ് യോഗ്യതകള്‍.

ബയോഡാറ്റ, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ ഉള്‍പ്പെട്ട അപേക്ഷ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിവില്‍ എഞ്ചിനിയറിംഗ്, റ്റിആര്‍സി കോ-ഓര്‍ഡിനേറ്റര്‍, കോളേജ് ഓഫ് എഞ്ചിനിയറിംഗ് തിരുവനന്തപുരം, തിരുവനന്തപുരം, കേരളം – 695016 എന്ന വിലാസത്തില്‍ ലഭിക്കണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com