പത്തനംതിട്ട: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പൊടിയാടിയിൽ നടന്ന പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ സതീഷ് ചാത്തങ്കരി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ മാത്യു അധ്യക്ഷത വഹിച്ചു.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു
Share.