9
Sunday
May 2021

പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം എം എല്‍ എ അഡ്വ: ജനീഷ് കുമാര്‍ നിര്‍വ്വഹിച്ചു

Google+ Pinterest LinkedIn Tumblr +

കോന്നി: ദേശീയ പോളിയോ നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി നടക്കുന്ന പള്‍സ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അഡ്വ: കെ യു ജനീഷ് കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍, സമ്പ് സെന്ററുകള്‍, തിരഞ്ഞെടുത്ത സ്വകാര ആശുപത്രികള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിച്ചു. 11 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിരുന്നു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com