തിരുവനന്തപുരം: വനിതാ മതിലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാർട്ടിയിലെ വനിതകൾക്കുപോലും സംരക്ഷണം നൽകാൻ കഴിയാത്തവരാണ് വനിതാ മതില് കെട്ടുന്നത്. ഈ പരിപാടി കേരളത്തെ ഭ്രാന്താലയം ആക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതിലിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല
Share.