27
Tuesday
October 2020

ധീരജവാന്മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തി

Google+ Pinterest LinkedIn Tumblr +

കുവൈറ്റ്: പുൽവാമ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ധീരജവാന്മാര്‍ക്ക് ഭാരതീയ പ്രവാസി പാര്‍ഷത് ഫഹഹീല്‍ ഏരിയയുടെ നേതൃത്വത്തില്‍ അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് കണ്‍വീനര്‍ ദിനേഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ വിശാല്‍ സ്വാഗതം ആശംസിച്ചു. മുന്‍ എന്‍.എസ്.ജി. കമാന്‍ഡര്‍ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അഡ്വ. സുമോദ് യോഗത്തില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാരായണന്‍ ഒതയോത്, ഓര്‍ഗനിസിംഗ് സെക്രട്ടറി വിജയരാഘവന്‍, സ്ത്രീശക്തി ജനറല്‍ സെക്രട്ടറി വിദ്യ സുമോദ്, ഡോ: സരിത, മനോജ് പാപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com