4
Thursday
March 2021

സൗദിയിലേക്ക് ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐ.സി.യു, ഇന്റേണൽ മെഡിസിൻ, ഒബ്സ്റ്ററിക്‌സ് & ഗൈനക്കോളജി (കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ്) ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2 വർഷം പ്രവൃത്തിപരിചയം അഭികാമ്യം. ഈ മാസം 10, 11, 12 തിയതികളിൽ കൊച്ചിയിലും 14, 15 തിയതികളിൽ കൊൽക്കത്തയിലും 17, 18, 19 തിയതികളിൽ ഡൽഹിയിലും ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: ലോഗോൺ ചെയ്യുക

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com