25
Sunday
October 2020

റെഡ് അലര്‍ട്ട്; ഇടുക്കിയില്‍ ട്രയല്‍ റണ്‍ 11 മണിക്ക്

Google+ Pinterest LinkedIn Tumblr +

ഇടുക്കി: ഇടുക്കി അണക്കെട്ട് ഷട്ടര്‍ തുറക്കാന്‍ ധാരണ. അണക്കെട്ട് തുറക്കുന്നതുമായി സംബന്ധിച്ച്‌ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഇടുക്കിയില്‍ ട്രയല്‍ റണ്‍ 11 മണിക്ക് നടത്താനാണ് തീരുമാനമായിരിക്കുന്നത്. ജലനിരപ്പ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടുക്കി അണക്കെട്ട് ജലനിരപ്പ് 2398.80 അടിയായി. സാഹചര്യം വിലയിരുത്തി വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിനിടെ പറഞ്ഞു. മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വിവിധയിടങ്ങളിലായി 17 പേര്‍ മരിച്ചു. മരണസംഖ്യ ഉയരുകയാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com