24
Tuesday
November 2020

റെഡ് കാര്‍പ്പറ്റില്‍ സുന്ദരിയായി പ്രിയങ്ക; പ്രണയാതുരമായി നിക്

Google+ Pinterest LinkedIn Tumblr +

ഗ്രാമി അവാര്‍ഡ്സിന്റെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര-നിക് ജൊനാസ് ജോഡികള്‍. താരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

പ്രിയങ്കയുടെയും നിക്കിന്റെയും വസ്ത്രവും സ്റ്റൈലിഷ് ലുക്കും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിക് ജോനാസിന്റെ സഹോദരന്‍മാരായ കെവിന്‍ ജൊനാസും ജോ ജൊനാസും അവരുടെ ഭാര്യമാരും ഗ്രാമി അവാര്‍ഡ്സിന്റെ വേദിയില്‍ എത്തിയിരുന്നു. എല്ലാവരും ഒരുമിച്ചുള്ള ചിത്രങ്ങളും പ്രിയങ്ക ചോപ്ര പങ്കുവച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com