പത്തനംതിട്ട: ജില്ലയില്‍ പ്രളയദുരിതത്തില്പ്പെട്ടവരില് ആശ്വാസ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നാളെ കൂടി ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ദുരിതാശ്വാസ ധനസഹായം; അപേക്ഷ നാളെ കൂടി നല്‍കാം
Share.