തിരുവനന്തപുരം: പ്രളയബാധിതരെ സഹായിക്കുന്നതിനും നവകേരള സൃഷ്ടിക്കുമായുള്ള സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ള ജനങ്ങളുടെ സംഭാവന 1500 കോടി രൂപയിലേക്ക് അടുക്കുന്നു. ഇന്നുവരെ 1490.09 കോടിരൂപയാണ് നിധിയിലേക്ക് ലഭിച്ചത്.
ഇലക്ട്രോണിക് പേമെന്റ് വഴി 187.43 കോടിരൂപയും യപിഐ/ക്യുആര്‍/വിപിഎ മുഖേനെ 52.2 കോടിയും ക്യാഷ്/ചെക്ക്/ആര്‍ടിജിഎസ് ആയി 1250.45 കോടിരൂപയും ലഭിച്ചിട്ടുണ്ട്.
ദുരിതാശ്വാസനിധി 1,500 കോടിയിലേക്ക്
Share.