11
Tuesday
May 2021

പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണം; പത്തനംതിട്ട ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ദേശ് രക്ഷ മാർച്ച് നടത്തി   

Google+ Pinterest LinkedIn Tumblr +

പന്തളം: പത്തനംതിട്ട ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ദേശ് രക്ഷ മാർച്ച്  യു.ഡി.എഫ് കൺവീനർ പന്തളം സുധാകരൻ ഉദഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഏ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സമദ് മേപ്രത്തു, ആർ. എസ്. പി. ദേശീയ കമ്മിറ്റി അംഗം കലാനിലയം രാമചന്ദ്രൻ, കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. പ്രതാപൻ, ലീഗ് നേതാക്കൾ ആയ മീരാണ്ണൻ മീര, കെ. എം. എം. സലിം, അബ്ദുൽ മുത്തലീഫ്, സിദ്ധിക്ക് റാവുത്തർ, ഏ. കെ. അക്ബർ, മുഹമ്മദ് ഹുനൈസ്, വിജയൻ വെള്ളയിൽ, മുഹമ്മദ് ഷെരീഫ്, ഹാൻസ്‌ലാ മുഹമ്മദ്, ഏ. സക്കിർ എന്നിവർ സംസാരിച്ചു. 

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com