21
Wednesday
October 2020

റിപ്പബ്ലിക് ദിനാഘോഷം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: 2019 ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും ജില്ലാ ആസ്ഥാനങ്ങളില്‍ താഴെ പറയുന്ന മന്ത്രിമാരും പങ്കെടുക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.

കൊല്ലം-ജെ മേഴ്‌സിക്കുട്ടിയമ്മ, പത്തനംതിട്ട-കടകംപള്ളി സുരേന്ദ്രന്‍, ആലപ്പുഴ-ജി. സുധാകരന്‍, കോട്ടയം-കെ. കൃഷ്ണന്‍കുട്ടി, ഇടുക്കി-എം.എം. മണി, എറണാകുളം-എ.സി. മൊയ്തീന്‍, തൃശ്ശൂര്‍-വി.എസ്. സുനില്‍കുമാര്‍, പാലക്കാട്-എ.കെ. ബാലന്‍, മലപ്പുറം-കെ.ടി. ജലീല്‍, കോഴിക്കോട്-എ.കെ. ശശീന്ദ്രന്‍, വയനാട്-രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍-ഇ.പി. ജയരാജന്‍, കാസര്‍ഗോഡ്- ഇ. ചന്ദ്രശേഖരന്‍.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com