ഇടുക്കി: ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെ റവന്യൂ വകുപ്പിന്റെ ഓഫീസുകൾ ഓഗസ്റ്റ് 11, 12 തീയതികളിൽ പ്രവർത്തിദിനമായിരിക്കുമെന്ന് ജില്ലാകലക്ടർ അറിയിച്ചു.
റവന്യൂ വകുപ്പിന് ശനി, ഞായർ പ്രവൃത്തിദിനങ്ങൾ
Share.