25
Wednesday
November 2020

സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ ക​ട​ക​ള്‍​ക്ക് നാളെ അവധി

Google+ Pinterest LinkedIn Tumblr +

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ എല്ലാ റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കും നാളെ അവധിയായിരിക്കും. ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ ഔദ്യോഗിക ഫേ​സ്ബു​ക് പേ​ജി​ലൂ​ടെ​യാ​ണ് സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിച്ചിരുന്നു. എഎവൈ വിഭാഗത്തിലെ ആദിവാസി മേഖലയില്‍ 47000 കിറ്റ് ഇന്ന് വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ശ്രദ്ധിക്കുക..

Posted by Department of Food & Civil Supplies, Kerala on Thursday, April 9, 2020

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com