3
Thursday
December 2020

ശബരിമല നട അടച്ചത് കോടതി അലക്ഷ്യമെന്ന് കോടിയേരി; നൂറ് ശതമാനം ശരിയെന്ന് ചെന്നിത്തല

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് ക്ഷേത്രനട അടച്ചുപൂട്ടിയ തന്ത്രിയുടെ നടപടി തീര്‍ത്തും അപലപനീയവും ഭരണഘടനയോടും സുപ്രീംകോടതിയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

എന്നാൽ നട അടച്ച തന്ത്രിയുടെ നടപടി നൂറ് ശതമാനം ശരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വളരെ ഗുരുതരമായ പ്രശ്‌നമാണിത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വാശി നടപ്പായി. കരുതിക്കൂട്ടി കേരളത്തിലെ വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ച ഒരു ഗൂഢാലോചനയാണ് മുഖ്യമന്ത്രി നടത്തിയത്. വിഷയത്തിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com