23
Friday
October 2020

ശബരിമല തീര്‍ഥാടനം; ഭക്ഷണ സാധനങ്ങളുടെ വിലവിവരപ്പട്ടിക നിശ്ചയിച്ചു

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച്, സന്നിധാനം, പമ്പ/നിലയ്ക്കല്‍/മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിലവിവരം ഭക്ഷണ സാധനം, അളവ്, സന്നിധാനത്തെ വില, മറ്റിടങ്ങളിലെ വില എന്ന ക്രമത്തില്‍:

ചായ/കാപ്പി-150 മി.ലി, 11/10, ചായ/കാപ്പി (മധുരം ഇല്ലാത്തത്)-150 മി.ലി, 9/8 കടുംകാപ്പി/കടുംചായ- 150 മി.ലി, 9/8, ഇന്‍സ്റ്റന്റ്/കാപ്പി/മെഷീന്‍ കാപ്പി- 150 മി.ലി, 15/15, ബോണ്‍വിറ്റ/ഹോര്‍ലിക്സ് – 150 മി.ലി, 20/20, പരിപ്പുവട/ഉഴുന്നുവട- 40 ഗ്രാം, 10/10, ബോണ്ട- 75 ഗ്രാം, 10/10, ഏത്തയ്ക്കാപ്പം (പകുതി ഏത്തയ്ക്ക)- 50 ഗ്രാം, 11/10, ബജി- 30ഗ്രാം, 8/7, ദോശ/ഇഡ്ലി (1 എണ്ണം) ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ- 50 ഗ്രാം, 9/8, ചപ്പാത്തി-40 ഗ്രാം, 10/10, പൂരി (1 എണ്ണം) മസാല ഉള്‍പ്പെടെ- 40 ഗ്രാം, 98, പൊറോട്ട (1 എണ്ണം)- 50ഗ്രാം, 10/10, പാലപ്പം/ഇടിയപ്പം-50ഗ്രാം, 9/8, നെയ്റോസ്റ്റ്-150 ഗ്രാം, 38/35, മസാല ദോശ- 200 ഗ്രാം, 45/40, പീസ് കറി/കടലക്കറി/കിഴങ്ങ് കറി-100 ഗ്രാം, 25/25, ഉപ്പുമാവ്-200 ഗ്രാം, 22/20, ഊണ് (പച്ചരി/പുഴുക്കലരി)-സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍ ഉള്‍പ്പെടെ-60/60, ആന്ധ്രാ ഊണ്-60/60, വെജിറ്റബിള്‍ ബിരിയാണി-350 ഗ്രാം, 60/60, കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ)-750 മി.ലി, 35/30, കപ്പ-250ഗ്രാം-30/ 25, തൈര് സാദം-45/43, നാരങ്ങാസാദം-43/40, തൈര് ഒരു കപ്പ്-12/10, വെജിറ്റബിള്‍ കറി/ഡാല്‍ കറി-100ഗ്രാം, 20/20, ടൊമാറ്റോ ഫ്രൈ-125 ഗ്രാം, 30/30, പായസം -75 മി.ലി, 15/12, ഒനിയന്‍/ടൊമാറ്റോ ഊത്തപ്പം-125 ഗ്രാം, 55/50,

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com