19
Tuesday
January 2021

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Google+ Pinterest LinkedIn Tumblr +

വെഞ്ഞാറമൂട്: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും ഓട്ടോയും കൂട്ടിയിടിച്ചു. ആളപായമില്ല. ഇന്നലെ വൈകിട്ട് 5ന് സംസ്ഥാന പാതയില്‍ പാലവിള വേട്ടമുക്കിന് സമീപത്തു വച്ചായിരുന്നു അപകടം. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിവരുന്ന അയ്യപ്പഭക്തരുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വെമ്പായം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറും എതിര്‍ദിശയില്‍ വരുകയായിരുന്ന ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com