24
Saturday
October 2020

ട്വന്റി20 പരമ്പരയിൽ സഞ്ജു ഇന്ത്യൻ ടീമിൽ

Google+ Pinterest LinkedIn Tumblr +

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു സാംസണും. വിജയ് ഹസാരെ ഏകദിന ടൂർണമെന്റിലെ ഇരട്ട സെഞ്ചുറി നേട്ടവും ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പ്രകടനവുമാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്.

പരമ്പരയിലെ ആദ്യത്തേ മത്സരം നവംബർ 3നു ഡൽഹിയിൽ നടക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com