19
Tuesday
January 2021

ചേരിമുക്ക് കോനാട്ടുവീട്ടിൽ പരേതനായ കെ.സി. രാമകൃഷ്ണപിള്ളയുടെ ഭാര്യ സാവിത്രിയമ്മ (82)

Google+ Pinterest LinkedIn Tumblr +

കോന്നി: ചേരിമുക്ക് കോനാട്ടുവീട്ടിൽ പരേതനായ കെ.സി. രാമകൃഷ്ണപിള്ളയുടെ ഭാര്യ സാവിത്രിയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ശിവൻപിള്ള,വൽസല,രമ,ഉഷ, തങ്കമണി,പ്രഭ,ബിന്ദു. മരുമക്കൾ: ഗീത,രവീന്ദ്രൻപിള്ള,ശശി,വിശ്വനാഥപിള്ള,ഹരി,സജികുമാർ,പരേതനായ രാധാകൃഷ്ണപ്പിള്ള

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com