4
Friday
December 2020

സിറ്റൊഴിവ്

Google+ Pinterest LinkedIn Tumblr +

കോഴിക്കോട്: ഗവണ്‍മെന്റ് ലോ കോളേജില്‍ പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്)/ത്രിവത്സര എല്‍.എല്‍.ബി (യൂണിറ്ററി) കോഴ്‌സുകളിലെ മൂന്നാം സെമസ്റ്ററും അതിനു മുകളിലുള്ള വിവിധ ക്ലാസുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് കോളേജ് മാറ്റത്തിനും വേണ്ടി നവംബര്‍ 27 ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയില്‍ ലഭിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com