28
Saturday
November 2020

ദുരിതം നേരിട്ടറിയാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് ശബരിമലയിൽ

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: തീർത്ഥാടകർ അനുഭവിക്കുന്ന ദുരിതങ്ങൾ നേരിട്ടറിയാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് ശബരിമലയിലേക്ക്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വിഎസ് ശിവകുമാർ എന്നിവരാണ് ഇന്ന് ശബരിമലയിലെത്തുക. അടിസ്ഥാന സൗകര്യങ്ങളും തീർത്ഥാകരുടെ പ്രശ്നങ്ങളും നേരിട്ട് കണ്ട് വിലയിരുത്തി പാർട്ടിക്ക് റിപ്പോർട്ട് നൽകും.

യുവതികളെ പ്രവേശിപ്പിക്കാനുള്ള തിരക്കിൽ ശബരിമലയിൽ നടത്തേണ്ട ഒരുക്കങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com