ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകളായ റെഡ്മി 9 എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു.ബഡ്ജറ്റ് റെയിഞ്ചില്‍ തന്നെ വാങ്ങിക്കുവാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആണിത് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും ആഗസ്റ്റ് 31 നു ഉച്ചയ്ക്ക് 12 മണി മുതല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഈ സ്മാര്‍ട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 8999 രൂപ മുതലാണ് .മറ്റു പ്രധാന…
ഷവോമി ;വെറും 8999 രൂപയ്ക്ക് റെഡ്മി 9 പുറത്തിറക്കി
Share.