21
Wednesday
October 2020

ഷവോമിയുടെ മറ്റൊരു വമ്ബന്‍ റെഡ്മി 9ഐ ഇതാ 15നു പുറത്തിറങ്ങുന്നു

Google+ Pinterest LinkedIn Tumblr +

ഇന്ത്യന്‍ വിപണിയില്‍ ഷവോമിയുടെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി 9ഐ എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഈ മാസ്സം 15 തീയതി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാം കൂടാതെ വാട്ടര്‍ ഡ്രോപ്പ് Notch ഡിസ്‌പ്ലേയും ഷവോമിയുടെ ഈ സ്മാര്‍ട്ട് ഫോണുകളില്‍ പ്രതീക്ഷിക്കാവുന്നതാണ് .റെഡ്‌മിയുടെ കഴിഞ്ഞയാഴ്ചയില്‍ എത്തിയ റെഡ്മി 9എ എന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് സമാനമായ ഫീച്ചറുകളിലാണ് ഈ ഫോണുകള്‍ എത്തുന്നത് .

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com