27
Tuesday
October 2020

സോഷ്യൽ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സൺ താല്കാലിക നിയമനം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരള എന്ന സ്ഥാപനത്തിലേക്ക് ബ്ലോക്ക് അടിസ്ഥാനത്തിൽ വില്ലേജ് റിസോഴ്‌സ് പേഴ്‌സൺമാരെയും ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺമാരെയും താൽക്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.socialaudit.kerala.gov.in, www.rdd.kerala.gov.in, www.nregs.kerala.gov.in.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com