24
Sunday
January 2021

സോഷ്യൽ സയൻസ് ക്ലബ്ബ്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: സോഷ്യൽ സയൻസ് ക്ലബ്ബ് നാരങ്ങാനം ഗവ.ഹൈസ്കൂളിൽ ഉത്‌ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതും ഉൾപ്പെടെ സമൂഹത്തിന് തങ്ങളാൽ കഴിയുന്ന എന്ത്‌ സഹായവും സോഷ്യൽ സയൻസ് ക്ലബ്ബ് ചെയ്യുമെന്ന് അധ്യാപക൯ ഭാഗ്യരാജ് വി.ബി പറഞ്ഞു. സോഷ്യൽ സയൻസ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരവാഹികളായി മേഘ.വി.ആ൪ (സെക്രട്ടറി), ആദിത്യ അനിൽ ( പ്രസിഡന്റ്), എയ്ഞ്ചൽ (ജോ.സെക്രട്ടറി), ശ്രീജിത്ത് (വൈസ്.പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com