31
Saturday
October 2020

ശ്രീലങ്കൻ യുവതിയുടെ പ്രവേശനം; ശുദ്ധിക്രിയ ഇല്ലെന്ന് തന്ത്രി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ശബരിമലയിൽ ശ്രീലങ്കൻ യുവതിയുടെ ശബരിമല ദർശനത്തിൽ ഇപ്പോൾ ശുദ്ധിക്രിയ നടത്തില്ലെന്ന് ശബരിമല തന്ത്രി കണ്ടരര് രാജീവര്. യുവതി പ്രവേശിച്ച കാര്യത്തിൽ സ്ഥിരീകരണം വരാത്തതിനാലാണ് ഇപ്പോൾ ശുദ്ധിക്രിയ വേണ്ടന്നു വച്ചത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് തന്ത്രിക്കോ മേൽശാന്തിക്കോ വിവരം നൽകിയിട്ടില്ല. ശ്രീലങ്കക്കാരിയായ 47 വയസുകാരി ശബരിമല സന്ദർശനം നടത്തിയെന്ന കാര്യം ബോർഡിനും വ്യക്തമല്ല. ഈ സാഹചാര്യത്തിലാണ് ശുദ്ധിക്രിയ വേണ്ടെന്ന് തീരുമാനിച്ചത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com