28
Saturday
November 2020

പത്തനംതിട്ട സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരേ കല്ലേറ്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കാറിലെത്തിയ സംഘം പത്തനംതിട്ട സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരേ കല്ലേറിഞ്ഞു. കല്ലേറിൽ ആർക്കും പരിക്കില്ല.

കാറിലെത്തിയത് യൂത്ത്കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com