പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് ആനത്തോട്, കൊച്ചുപമ്പ അണക്കെട്ടു കള്‍ തുറന്നിട്ടുള്ളതിനാലും നിലവില്‍ മഴ തുടരുന്നതിനാലും ബലിതര്‍പ്പണം നടത്തുന്ന പമ്പ മണപ്പുറം, ത്രിവേണി എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലായതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇവിടങ്ങളില്‍ ബലിതര്‍പ്പണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
പമ്പ മണപ്പുറം, ത്രിവേണി എന്നിവിടങ്ങളില്‍ ബലിതര്‍പ്പണത്തിന് കര്‍ശന നിയന്ത്രണം
Share.