24
Saturday
October 2020

സബ്ജൂനിയര്‍ ഫുട്ബോള്‍; ആന്ധ്രാപ്രദേശിനെ തോല്‍പ്പിച്ച്‌ കേരളം

Google+ Pinterest LinkedIn Tumblr +

ദക്ഷിണ മേഖല സബ്ജൂനിയര്‍ ഫുട്ബോള്‍ ച്യാമ്പ്യൻഷിപിൽ കേരളത്തിന് വിജയ തുടക്കം. ഇന്നലെ തെലുംഗാനയില്‍ നടന്ന മത്സരത്തില്‍ ആന്ധ്രാപ്രദേശിനെ ആണ് കേരളം ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു കേരളത്തിൻ്റെ വിജയം.

29ആം മിനുട്ടില്‍ ജാസിം, 65ആം മിനുട്ടില്‍ ഇര്‍ഫാദ്, 82ആം മിനുട്ടില്‍ മിഷാല്‍ എന്നിവരാണ് കേരളത്തിനായി ഇന്നലെ സ്കോര്‍ ചെയ്തത്. 16ആം തീയതി തമിഴ്‌നാടിനെതിരെ ആണ് കേരളത്തിൻ്റെ അടുത്ത മത്സരം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com