25
Sunday
October 2020

സൂപ്പര്‍താരം സൂര്യയുടെ ഇരുതി സുട്ര് ഏപ്രിലില്‍

Google+ Pinterest LinkedIn Tumblr +

സൂരറൈ പോട്ര്’. കാപ്പാന്‍ എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ‘ഇരുതി സുട്ര്’ ഏപ്രിലില്‍ റിലീസാകും. സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാള താരം അപര്‍ണ ബാലമുരളിയാണ് നായിക.

2ഡി എന്റര്‍ടൈന്‍മെന്റ്സും, അടുത്തിടെ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com