ന്യൂഡല്‍ഹി: കെ.എം ഷാജി നല്കിയ അപ്പീല്‍ പരിഗണിച്ച് അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. കെ.എം ഷാജിയുടെ അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഹൈക്കോടതിയാണ് റദ്ധാക്കിയത്. ഇതിനെതിരെയാണ് ഷാജി അപ്പീൽ നൽകിയത്. ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ശമ്പളത്തിനോ മറ്റു ആനുകൂല്യങ്ങള്‍ക്കോ അര്‍ഹതയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ എം.വി നികേഷ് കുമാറിന് കോടതി നോട്ടീസ് നല്കി.
കെ.എം ഷാജിയുടെ അയോഗ്യതക്ക് സുപ്രീം കോടതി സ്റ്റേ
Share.