
വ്യാജ വൈദ്യ സംഘത്തിന്റെ മരുന്ന് കഴിച്ച് നൂറോളം പേര്‍ക്ക് വൃക്ക രോഗം; മൂന്ന് പേര് പിടിയില്‍
കൊല്ലം: വ്യാജമരുന്ന് നല്കി നൂറോളംപേരെ വൃക്ക-കരള്‍ രോഗബാധിതരാക്കിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യാജ വൈദ്യന്മാര് അറസ്റ്റില്‍. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജ വൈദ്യന്മാരായ മറ്റുള്ളവരെകണ്ടെത്താന് ഏരൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.
തെലുങ്കാന സ്വദേശികളായ ആറ് വ്യാജ വൈദ്യന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന സംഘമാണ് അഞ്ചലില്‍ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ …