
കോര്‍പ്പറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റിനകത്ത് 200 കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റിനകത്ത് 200 കിലോയോളം വരുന്ന സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, എന്നിവയാണ് കണ്ടെത്തിയത്.
സ്ഫോടകവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ച പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി വിവരം. സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചയാള്‍ ഇതിനു മുമ്പും സമാനമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് സൂചന.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ …