Browsing: lifestyle

പെരുന്തേനരുവി 33 കെ.വി സബ്സ്റ്റേഷന്‍ ഉദ്ഘാടനം
By
പത്തനംതിട്ട:  പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ 33 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം 12ന്  ഉച്ചയ്ക്ക് ശേഷം മൂന്നിന് പെരുന്തേനരുവി പവര്‍ഹൗസ് അങ്കണത്തില്‍ വൈദ്യുതിമന്ത്രി എം.എം.മണി നിര്‍വഹിക്കും. രാജുഎബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, കെഎസ്ഇബി ഡയറക്ടര്‍മാരായ പി.വിജയകുമാരി, ഡോ.വി.ശിവദാസന്‍,
എലിപ്പനിയ്‌ക്കെതിരെ ജാഗ്രത വേണം
By
മഴക്കാലത്ത് പടര്‍ന്നു പിടിക്കുന്ന എലിപ്പനിയുടെ കാര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണം. എലിപ്പനിയുടെ രോഗാണുവുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള തൊഴിലുകളുമായി ബന്ധപ്പെട്ടാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.  ഓടകള്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍, മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്കാണ് എലിപ്പനിക്ക് കൂടുതല്‍ സാധ്യതയുള്ളത്. സൈറോക്കേറ്റ് വിഭാഗത്തില്‍പ്പെടുന്ന ലെ പ്‌റ്റോസ്‌പ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് എലിപ്പനി. എലികള്‍,
അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന് തുടക്കമായി
By

അമ്പലവയല്‍: സംസ്ഥാന കൃഷി വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായി അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ അന്താരാഷ്ട്ര ചക്ക മഹോത്സവത്തിനും ശാസ്ത്ര സിമ്പോസിയത്തിനും തുടക്കമായി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ ഉദ്ഘാടനം ചെയ്തു. നാടന്‍ ഫലങ്ങളുടെ ഗുണങ്ങള്‍ മനസിലാക്കാതെ പരിഷ്‌കൃത ഭക്ഷണങ്ങള്‍ക്ക് പിന്നാലെ പോകുന്നത് വയനാടിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും …

കൂത്താട്ടുകുളം വെളിയന്നൂരിൽ പുതിയ വീടും സ്ഥലവും വിൽപ്പനയ്ക്ക്
By

കൂത്താട്ടകുളം:  വെളിയന്നൂർ പഞ്ചായത്തിൽ എം സി റോഡിനോട് ചേർന്ന പുതിയതായി പണിത വീടും 50 സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്.

2350 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഇരുനില വീട്ടിൽ 4 അറ്റച്ചട് ബെഡ്റൂമുകളും , ലിവിംഗ്, സിറ്റൌട്ട്, ബാൽക്കണി, പോർച്ച് ,വർക്ക് ഏരിയ, ഓപ്പൺ ടെറസ്സ് എന്നീ സൗകര്യങ്ങളുമുണ്ട്.വീടിനോട് ചേർന്ന് എല്ലാവിധ സൗകര്യങ്ങളോടുകൂടിയ 1900 ചതുരശ്രയടിയിൽ തീർത്ത ഔട്ട് …

പാലാ നഗരത്തില്‍ പുതിയ വീട് വില്‍പ്പനയ്ക്കൊരുങ്ങുന്നു
By

പാലാ:  സംസ്ഥാനത്ത് ഏറ്റവുമധികം വികസനം നടക്കുന്ന പ്രദേശങ്ങളിലൊന്നായ പാലാ നഗരത്തിനകത്ത്‌, എന്നാല്‍ നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പണി പൂര്‍ത്തിയായ പുതിയ വീടും 11 സെന്റ്‌ സ്ഥലവും വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു.

പാലാ ബൈപ്പാസിന്റെ തുടക്ക ഭാഗത്ത്, കിഴതടിയൂര്‍ പള്ളി, സെന്റ്‌ വിന്‍സെന്റ്‌ സ്കൂള്‍, ചാവറ പബ്ലിക് സ്കൂള്‍, കാര്‍മല്‍ ആശുപത്രി, കെ എസ് ആര്‍ ടി സി ബസ് …