Browsing: parveenbabi

പര്‍വീണ്‍ ബാബിയായി ബോളിവുഡിലേക്ക് കാല്‍വെച്ച് അമലാ പോള്‍
By

ചെന്നൈ: മുന്‍കാല ബോളിവുഡ് നടി പര്‍വീണ്‍ ബാബിയായി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ നടി അമലാ പോള്‍. ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനൊപ്പമാണ് അമലാ പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് പുറത്തു വന്ന വിവരം.

സിനിമയാണോ വെബ് സിരീസാണോ കരാര്‍ ആയിരിക്കുന്നത് എന്ന് ഓദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. മഹേഷ് ഭട്ട് പര്‍വീണ്‍ ബാബിയെക്കുറിച്ച് ഒരുക്കുന്ന വെബ് സിരീസിലൂടെയാണ് അമല …