
സി എ എ, എന്‍ ആര് സി; ബിജെപിയില്‍ കൂട്ടരാജി
ഭോപ്പാല്‍: പൗരത നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് മധ്യപ്രദേശ് ബിജെപിയില്‍ കൂട്ടരാജി. ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ ഉള്‍പ്പെടെ 76 മുസ്ലീം അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്.
തങ്ങളുടെ സമുദായ അംഗങ്ങളെ കൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യിക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് വ്യക്തമായി അറിയാമെന്ന് രാജിക്ക് ശേഷം രജിക് ഖുരേഷി പ്രതികരിച്ചു.
ബിജെപി വീണ്ടും തര്‍ക്കവിഷയങ്ങളില്‍ …