Browsing: who-guided

നിറഞ്ഞൊഴുകുന്ന പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായ ബാലന് ധീരത പുരസ്‌കാരം
By

ബെംഗളൂരു: നിറഞ്ഞൊഴുകുന്ന പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി മുന്നിലോടിയ വെങ്കിടേഷ് എന്ന ആ കൊച്ചുമിടുക്കനെ ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം നല്‍കി ആദരിക്കുന്നു.

റിപ്പബ്‌ളിക് ദിനത്തിലാണ് രാജ്യം കൊച്ചുമിടുക്കനെ ധീരത പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. വരുന്ന ജനുവരി 26 ന് ധീരതയ്ക്കുള്ള അവാര്‍ഡിന് തെരഞ്ഞെടുത്ത 22 കുട്ടികളില്‍ ഒരാളായി വെങ്കിടേഷ് , രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ …