28
Saturday
November 2020

താ​ലി​ബാ​ൻ ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ‘​ഗോ​ഡ്ഫാ​ദ​ർ’ വെടിയേറ്റ് മരിച്ചു

Google+ Pinterest LinkedIn Tumblr +

റാവല്‍പിണ്ടി: താ​ലി​ബാ​ൻ ഭീ​ക​ര​സം​ഘ​ട​ന​യു​ടെ “ഗോ​ഡ്ഫാ​ദ​ർ’ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന പാ​ക്കി​സ്ഥാ​ൻ മ​ത​പ​ണ്ഡി​ത​ൻ മൗ​ലാ​ന സ​മി ഉ​ൾ​ഹ​ഖ് (82) കൊ​ല്ല​പ്പെ​ട്ടു. റാ​വ​ൽ​പ്പി​ണ്ടി​യി​ലെ വ​സ​തി​യി​ൽ​വ​ച്ചാ​ണ് മൗ​ലാ​ന​യ്ക്കു വെ​ടി​യേ​റ്റ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

പാ​ക്കി​സ്ഥാ​നി​ലും അ​ഫ്ഗാ​നി​സ്ഥാ​നി​ലുംമൗലാനക്ക് ഏ​റെ അനുയായികളുണ്ട്. അ​ടു​ത്തി​ടെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​യാ​ൾ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വ​സ​തി​യി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന മൗ​ലാ​ന​യ്ക്കു നേ​രെ അ​ജ്ഞാ​ത​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സൂചന. എ​ന്നാ​ൽ മൗ​ലാ​ന കു​ത്തേ​റ്റാ​ണു കൊ​ല്ല​പ്പെ​ട്ട​തെ​ന്നു ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com