9
Sunday
May 2021

വകയാർ വട്ടപ്പാറ വീട്ടിൽ തങ്കമ്മ മത്തായി (78)

Google+ Pinterest LinkedIn Tumblr +

കോന്നി: വകയാർ വട്ടപ്പാറ വീട്ടിൽ പരേതനായ വി.കെ. മത്തായിയുടെ ഭാര്യ തങ്കമ്മ നിര്യാതയായി. സംസ്ക്കാരം നാളെ (6/03/19) രാവിലെ 10 ന് വകയാർ സെന്റ്.മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.

മക്കൾ: വി.എം. ജോസഫ്, ജെസി, വത്സമ്മ, ബോസ്, ഫ്രാൻസിസ്. മരുമക്കൾ: മേഴ്‌സി, റെജി, ബിന്ദു, റീന, പരേതനായ ബിജു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com