27
Tuesday
October 2020

തണ്ണിത്തോട് പ്രവാസി കൂട്ടായ്മ ചികിത്സാ സഹായധനം കൈമാറി

Google+ Pinterest LinkedIn Tumblr +

തേക്കുതോട്: ഗുരുതര രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന തേക്കുതോട് പൂച്ചക്കുളം അറയ്ക്കൽ വീട്ടിൽ വിജയിക്ക് (കണ്ണൻ) തണ്ണിത്തോട് പഞ്ചായത്ത് പ്രവാസി കൂട്ടായ്മ സമാഹരിച്ച ചികിത്സാ സഹായധനം പ്രവാസി കൂട്ടായ്മ പ്രവർത്തകർ അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി നൽകി.

പാസ്റ്റർ ജോൺ മാത്യു, അജി, ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com